കാഞ്ഞങ്ങാട് : മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് പുല്ലൂര്‍ തടത്തിലെ പി. അച്ചുതന് നായര്‍ (81) അന്തരിച്ചു.തടത്തിലെ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.ഭാര്യ: പരേതയായ വി.കല്ല്യാണി. മക്കള്‍: വി. വിജയകുമാര്‍, ഗിരിജ,ജയശ്രീ, രാജീവന് (ഗള്‍ഫ്) മരുമക്കള്‍: ഭാസ്ക്കരന്‍,കൊടക്കാട് ( റിട്ട എ ഇ ഒ ), ശ്രീധരന് (പടുപ്പ് എല്‍ഐസി, ശ്രീജ (ബല്ലത്ത് ) ,സൗമ്യ (ചെമ്മനാട്). സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.
