മുട്ടുംന്തല മഖാം ഉറുസിന് തുടക്കമായി

കാഞ്ഞങ്ങാട് : മുട്ടുംന്തല മഖാം ഉറുസിന് തുടക്കമായി. സമസ്ത സംസ്ഥാന പ്രസിഡന്റും, കാഞ്ഞങ്ങാട് സംയുക്തമുസ്ലിംജമാ അത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുട്ടുന്തല ജമാഅത്ത് പ്രസിഡന്റ് സണ്‍ലൈറ്റ് അബ്ദുള്‍ റഹ്‌മാന്‍ ഹാജി അദ്ധ്യക്ഷ വഹിച്ചു. ചീഫ് ഇമാം ഹാഫിസ് മസ്ഊദ് ഫൈസി ആ മുഖ പ്രഭാഷണം നടത്തി. ഇര്‍ഷാദ് സണ്‍ ലൈറ്റ് സ്വാഗതം പറഞ്ഞു. ബഷീര്‍ വെള്ളിക്കോത്ത്, സി.കുഞ്ഞാഹമ്മദ് ഹാജി പാലക്കി, റഷീദ് മുട്ടുംന്തല, ബിസ്മില്ല അബ്ദുള്ള ഹാജി, അബ്ദുള്‍ ഖാദര്‍ ഹാജി റഹ്‌മത്ത്, മൊയ്തു മമ്മു ഹാജി, ഇബ്‌റാഹിം ആവിക്കല്‍ , മുഹമ്മദ് കുഞ്ഞി വടക്കും പുറം, സമീര്‍ അബൂബക്കര്‍, ലത്തീഫ് റഹ്‌മത്ത് , ഫാറുഖ് സൂപ്പര്‍ ,ബദ്‌റുദ്ദീന്‍സണ്‍ ലൈറ്റ്, ഹൈദര്‍മാസ്റ്റാജി, ഖൈസ് സണ്‍ ലൈറ്റ്, നൗഫല്‍ വൈറ്റ് മഗ്ഗ് , കരീം സി.എച്ച്, ജാഫര്‍ ദീനാര്‍, ഇല്യാസ് പി.പി, മജീദ് ദീനാര്‍, ശരീഫ് മാണിക്കോത്ത്, റാഷിദ് കണ്ടത്തില്‍, ഷക്കീര്‍ എല്‍ കെ , അര്‍ഷാദ് എം എ, സാദിഖ് ഉമര്‍, റശീദ് ദീനാര്‍, മുഷ്താഖ് അഹമ്മദ്, ഫൈസല്‍ സൂപ്പര്‍ ടെക്, എം.കുഞ്ഞിമൊയ്തീന്‍ ഹാജി, ഉസ്മാന്‍ പാറപ്പള്ളി, എം.എ.റഹ്‌മാന്‍ , അഹ്‌മദ് കോളിച്ചാല്‍, മുഹമ്മദ് കുഞ്ഞി വടക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

error: Content is protected !!