കാഞ്ഞങ്ങാട് :ചെമ്മട്ടംവയല്‍ ബല്ലത്തെ പാക്കത്ത് കുഞ്ഞിപ്പെണ്ണ് അമ്മ (95) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മരുതോടന്‍ കണ്ണന്. മക്കള്‍: ചന്ദ്രന് (റിട്ട.പോസ്റ്റ് മാസ്റ്റര്‍), തമ്പാന് (റിട്ട. ഡിവൈഎസ്പി ), ഗംഗാധരന് (ഡല്‍ഹി പോലീസ് ) , രവിന്ദ്രനാഥ് (റിട്ട സി ആര് പി എഫ് ) ,ഓമന (അത്തിക്കോത്ത്), രമണി (കരിവെള്ളൂര്‍). മരുമക്കള്‍: സതി പടിഞ്ഞാറെക്കര (റിട്ട. അധ്യാപിക), മനോരമ (അധ്യാപിക ചിന്മയ വിദ്യാലയം), ആശ ( പയ്യന്നൂര്‍),പ്രീത പാക്കം (എച്ച് ഡി എഫ് സി ഉദുമ മാനേജര്‍) ,സുരേന്ദ്രന് (റിട്ട.പോസ്റ്റ് മാസ്റ്റര്‍) നാരായണ പൊതുവാള് (റിട്ട. ഫയര്‍ഫോഴ്സ്). സഹോദരങ്ങള്‍ രാഘവപൊതുവാള്‍ (റിട്ട ബി എസ് എന്‍ എല്‍), പരേതരായ നാരായണ പൊതുവാള്, അമ്മാര്‍ കുഞ്ഞി അമ്മ, തമ്പായി അമ്മ.
