പാണത്തൂര്‍: സിപി ഐ എം നേതാവ് മൈലാട്ടിയിലെ കെ.വി. ബാലകൃഷ്ണന്‍ (82) അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് മയിലാട്ടിയിലെ വീട്ടുവളപ്പില്‍. സിപിഐഎം പാണത്തൂര്‍ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും കര്‍ഷക സംഘം നേതാവുമായിരുന്നു.
ഭാര്യ : രാധ. മക്കള്‍: സതീഷ്, സന്തോഷ്, സനിത, സബിത, സജീഷ്. പരേതനായ സനല്‍.മരുമക്കള്‍ : സരസ്വതി, അജീഷ് കൃഷ്ണകുമാര്‍, അജിത,പരേതയായ അനിത.
