രാവണീശ്വരം :തണ്ണോട്ട് ചീറുംങ്കോട് അരീ ക്കര ഗോപാലന്‍ (72) അന്തരിച്ചു. ഭാരതീയ ജനതാ പാര്‍ട്ടിയുടെ ബൂത്ത് പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. മൃതദേഹം ഇന്ന് വൈകീട്ട് 4 ന് തണ്ണോട്ട് ഉമാനാഥറാവു സ്മാരക മന്ദിരത്തില്‍ പൊതുദര്‍ശനം വെയ്ക്കും. തുടര്‍ന്ന് സംസ്‌കകാര ചടങ്ങ് വീട്ടില്‍ വെച്ച് നടക്കും. ഭാര്യ: നര്‍മ്മദ .മക്കള്‍: ജിബിന്‍ (യുഎഇ), ഡോ. ജിതില.
മരുമക്കള്‍:അതുല്യ (പിലാത്തറ), സന്ദീപ് (മാതാമംഗലം).
സഹോദരങ്ങള്‍:മാധവി,പരേതരായകൃഷ്ണന്‍,
നാരായണന്‍, വിജയന്‍.
