മാവുങ്കാൽ: ഓട്ടോ ഡ്രൈവർ ഹൃദയാഘാതത്തെ അന്തരിച്ചു പൊള്ളക്കടയിലെ ആലിങ്കൽ ഭാർഗവൻ (60) ആണ് മരിച്ചത്.ഇന്ന് ഉച്ച കഴിഞ്ഞ് മാവുങ്കാലിലെ ഓട്ടോ സ്റ്റാൻഡിൽ വെച്ചാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. സഹപ്രവർത്തകർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: തങ്കമണി. മക്കൾ:സനീഷ് (കുവൈത്ത്), ശ്രുതി.മരുമക്കൾ: ഐശ്വര്യ, അനിൽ കുമാർ.സഹോദരങ്ങൾ: അശോകൻ (റിട്ട. എക്സൈസ് ഓഫീസ് ജീവനക്കാരൻ), പുഷ്പൻ, പവിത്രൻ (ഗൾഫ്).
ഓട്ടോ ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു; മാവുങ്കാലിലെ ഓട്ടോ ഡ്രൈവര്‍ പൊള്ളക്കടയിലെ ഭാര്‍ഗവനാണ് മരിച്ചത്
