കാസര്‍കോട് ജില്ലാ കലക്ടറുടെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്

കാസര്‍കോട് ജില്ലാ കലക്ടറുടെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്. വിയറ്റ്‌നാമിലെ വ്യാജ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് വാട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്. ഇതിലൂടെ പണം ആവശ്യപ്പെടുന്നുണ്ട്.
ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ ഐഎഎസ് അറിയിച്ചു

 

error: Content is protected !!