മടിക്കൈ കുളങ്ങാട് കെ. ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു

മടിക്കൈ : കുളങ്ങാട് കെ. ബാലകൃഷ്ണന്‍ നായര്‍(78)അന്തരിച്ചു. ഭാര്യ: ബാലമണി. വി. കെ.മക്കള്‍: രവീന്ദ്രന്‍. വി. കെ (സി പി എം പെരിയങ്ങാനം ബ്രാഞ്ച് സെക്രട്ടറി) ,നാരായണന്‍.വി.കെ, ശോഭന.വി. കെ ( സി പി എം പൊതാവൂര്‍ ബ്രാഞ്ച് അംഗം,കയ്യൂര്‍ ചീമേനി പഞ്ചായത്ത് അംഗം). മരുമക്കള്‍- റീന. കെ (കെ എസ് ടി എ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം) സുരഭി(അധ്യാപിക, ഉപ്പള) രാധാകൃഷ്ണന്‍. കെ ( സി പി എം കയ്യൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം) സഹോദരങ്ങള്‍-കുഞ്ഞിക്കണ്ണന്‍ നായര്‍, കാര്‍ത്ത്യായനി, നാരായണന്‍ നായര്‍, ഭാര്‍ഗ്ഗവി, സാവിത്രി, പരേതരായ ലക്ഷ്മി അമ്മ, ഗൗരിഅമ്മ.

 

error: Content is protected !!