നിലേശ്വരം : ബിസി റോഡ് പരിസരത്തെ വനിതകളെ കൂട്ടി ചേര്‍ത്താണ് വനിതാവേദി രൂപീകരിച്ചു.രതീഷ് എം അധ്യക്ഷത വഹിച്ചു. ദിലീഷ്‌കുമാര്‍പള്ളിക്കൈ സ്വാഗതം പറഞ്ഞു, വനിതാ വേദിയുടെ പ്രസിഡന്റ് ആയി അമൃതഅശ്വിന്‍ചന്ദ് നെയും വൈസ് പ്രസിഡന്റുമാരായി സുനിത ഹരീഷ്, കാര്‍ത്തിക മുരളി യെയും സെക്രട്ടറി ആയി ദീപ്തി മണികണ്ഠനും ജോയിന്റ് സെക്രട്ടറി മാരായി അശ്വനി ദിലീഷ്, സൗമ്യഉണ്ണി എന്നിവരെയും ട്രഷറര്‍ ആയി നിഷ പവിത്രനെയും എക്‌സിക്യൂട്ടീവ് അംഗമായി വിസ്മയ വിനോദിനെയും തിരഞ്ഞെടുത്തു. ഹരീഷ് കെ, രൂപേഷ് കുമാര്‍, മുരളി, അഭിജിത്ത്, സുധീഷ് എന്നിവര്‍ സംസാരിച്ചു തീര്‍ത്ഥ ഉണ്ണി നന്ദിയും പറഞ്ഞു.
