അജാനൂര്‍ പഞ്ചായത്ത് 24 ആം വാര്‍ഡ് യുഡിഎഫ് പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം; യുവ വ്യവസായി നൗഷാദ് ബാരിക്കാട് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഹസ്സന്‍ യാഫയ്ക്ക് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു

ചിത്താരി: അജാനൂര്‍ പഞ്ചായത്ത് 24ആം വാര്‍ഡ് യുഡിഎഫ് പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം യുവ വ്യവസായിനൗഷാദ് ബാരിക്കാട് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഹസ്സന്‍ യാഫയ്ക്ക് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി നിസാമുദ്ധീന്‍.സിഎച്ച്,പി.അബൂബക്കര്‍ ഹാജി, ബഷീര്‍ വെളളിക്കോത്ത്,ഫൈസല്‍ ചിത്താരി, ഷറഫുദ്ധീന്‍.സികെ, ഹുസൈന്‍.സിഎച്ച്, കുഞ്ഞബ്ദുല്ല.എം, എപി അഹമ്മദ്, ഹാജറസലാം, ഷറഫുദ്ധീന്‍.സിഎച്ച്, ജബ്ബാര്‍ ചിത്താരി,സിബി കരീം,നുഹ്‌മാന്‍ അലി, ദില്‍ഷാദ്.സിടി, അജ്‌സല്‍ സെന്റര്‍ ചിത്താരി എന്നിവര്‍ പ്രസംഗിച്ചു.

 

error: Content is protected !!