നീലേശ്വരം തേര്‍വയലിലെ ഇ.കെ.ശശി അന്തരിച്ചു

നീലേശ്വരം : തേര്‍വയലിലെ ഇ.കെ.ശശി (64) അന്തരിച്ചു. ഭാര്യ: ഉഷ കുന്നുംകൈ. മക്കള്‍: ഷിജു (ടാറ്റു സ്റ്റുഡിയോ, നീലേശ്വരം), ബിജു (ഡിജിറ്റല്‍ മാര്‍ക്കറ്റര്‍, എറണാകുളം). സഹോദരങ്ങള്‍: ദേവകി, നാരായണന്‍, രമണന്‍, പരേതരായ ശങ്കരന്‍, നന്ദിനി, രാമന്‍.നാളെ രാവിലെ ഒന്‍പത് മണിക്ക് നീലേശ്വരം തേര്‍വയലിലെ വസതിയില്‍ പൊതുദര്‍ശനം, സംസ്‌കാരം 11.30 ന് ചിറപ്പുറത്തെ നഗരസഭ വാതക ശ്മശാനത്തില്‍.

 

error: Content is protected !!