ബി.ജെ.പി മടിക്കൈ പഞ്ചായത്ത് തെരെഞ്ഞടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു; കല്യാണത്ത് സംസ്ഥാന കമ്മിറ്റി അംഗം എ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു

മടിക്കൈ :ബി.ജെ.പി മടിക്കൈ പഞ്ചായത്ത് തെരെഞ്ഞടുപ്പ് കമ്മിറ്റി ഓഫീസ് കല്യാണത്ത് സംസ്ഥാന കമ്മിറ്റി അംഗ എ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം പ്രകാശന്‍ അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് എം പ്രശാന്ത്, ജന. സെക്രട്ടറിമാരായ
പി.പത്മനാഭന്‍,ബിജി ബാബു, സെക്രട്ടറി പി. മനോജ് കുമാര്‍, വൈസ് പ്രസിഡന്റ് പി.നാരായണി, ജില്ലാ കമ്മിറ്റി അംഗം ഇ.കൃഷ്ണന്‍,
മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ.ശോഭന , ഗോപി തൈവളപ്പ്, മനോജ് കല്യാണം, ചന്ദ്രന്‍ കാരാക്കോട്, അനുരാജ്, സി. കുമാരന്‍, സുരേശന്‍ മേക്കാട്ട്, തുടങ്ങിയവര്‍ സംസാരിച്ചു.പഞ്ചായത്ത് ജന’ സെക്രട്ടറി വി.രതിഷ്സ്വാഗതം പറഞ്ഞു.

error: Content is protected !!