ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; പാണത്തൂര്‍ കോട്ടക്കുന്ന് സ്വദേശി ബാബു ആണ് മരിച്ചത്

പാണത്തൂര്‍: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാണത്തൂര്‍ മാവുങ്കാല്‍ കോട്ടക്കുന്ന് ഉന്നതിയിലെ ബാബു (43) ആണ് മരിച്ചത്. പരേതനായ മോതിര – കുമ്പ ദമ്പതികളുടെ മകനാണ്. ഭാര്യ: ശാരദ. മക്കള്‍: ശരണ്യ, ശരത്ത്, സരിത, സാന്ദ്ര, സഞ്ജന. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടു വളപ്പില്‍.

 

error: Content is protected !!