കാഞ്ഞങ്ങാട് നഗരസഭ 15-ാം വാര്‍ഡ് കവ്വായി – കൂളിയങ്കാല്‍ യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. രാജ് മോഹന്‍ ഉണ്ണിത്താന് എം.പി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രവീണ്‍ തോയമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. ടി.അസീസ്ആറങ്ങാടി , എ.കെ. മുഹമ്മദ്, കെ.പി.ബാലകൃഷ്ണന് ,എം.പി. ജാഫര്‍, അശോക് ഹെഗ്ഡെ, ടി. അബൂബക്കര്‍ ഹാജി, കൃഷ്ണ ലാല്‍, വിനോദ് തോയമ്മല്‍, മുഹമ്മദ് കുഞ്ഞി കൗണ്‍സിലര്‍, സ്ഥാനാര്‍ത്ഥികളായ സക്കീന കോട്ടക്കുന്ന്, ബിന്ദു പ്രകാശന് , തമ്പാന് ലക്ഷ്മിനഗര്‍, എം.കുഞ്ഞികൃഷ്ണന് , റമീസ് ആറങ്ങാടി, റഹ്മാന് കൂളിയങ്കാല്‍, അഷ്റഫ് കോട്ടക്കുന്ന്, സുബൈദ കൂളിയങ്കാ ല്‍ എന്നിവര്‍പ്രസംഗിച്ചു
