കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയില്‍ ലൗ ബേര്‍ഡ്‌സിന് കൂടൊരുക്കി

കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയില്‍ ലൗ ബര്‍ഡ്‌സ് ന് കൂടൊരുക്കി കാഞ്ഞങ്ങാട് പെറ്റ്‌സ് പാരഡൈസ് .ആശുപത്രിയിലെ പിഡിയാട്രീഷ്യന്‍ ഡോ. ബിപിന്‍ നായര്‍ ഉല്‍ഘാടനം ചെയ് തു. പക്ഷികളെ പെറ്റ്‌സ് പാരഡൈസ് ഉടമ ചന്ദ്രന്‍ നഴ്‌സിംഗ് സൂപ്രണ്ട് മിനി വിന്‍സന്റിന്കൈമാറി.

error: Content is protected !!