റിട്ട. പ്രധാനധ്യാപിക കടിഞ്ഞിമൂലയിലെ കെ. കുഞ്ഞിമാണിക്കം ടീച്ചര്‍ അന്തരിച്ചു

നീലേശ്വരം : റിട്ട. പ്രധാനധ്യാപികയും, തൈക്കടപ്പുറം വേണുഗോപാല്‍ മെമ്മോറിയല്‍ എല്‍ പി സ്‌കൂള്‍ മാനേജരുമായിരുന്ന കടിഞ്ഞിമൂലയിലെകെ. കുഞ്ഞിമാണിക്കം ടീച്ചര്‍ (89) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ എം വി രാഘവന്‍ മാസ്റ്റര്‍ .മകന്‍: പരേതനായ വേണുഗോപാലന്‍ . സഹോദരങ്ങള്‍, കല്യാണി പള്ളിക്കര, പരേതരായ ചിറ്റയി, മാണിക്കം,കുഞ്ഞിപ്പാറു.

error: Content is protected !!