രണ്ടാം വര്‍ഡില്‍ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനം ഊര്‍ജിതം

കാഞ്ഞങ്ങാട്. കാഞ്ഞങ്ങാട് നഗരസഭ രണ്ടാം വാര്‍ഡ് (ബല്ലാകടപ്പുറം ഈസ്റ്റ് ) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉല്‍ഘാടനം രണ്ടാം വാര്‍ഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം. എ. നാസര്‍ നിര്‍വഹിച്ചു. വാര്‍ഡ് പ്രസിഡന്റ് പി. കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി കെ. കെ. ബദറുദ്ധീന്‍ കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തു .രണ്ടാം വാര്‍ഡ് സ്ഥാനാര്‍ഥി സി. കെ. റഹ്‌മത്തുള്ള, ഒന്നാം വാര്‍ഡ് സ്ഥാനാര്‍ഥി എം. പി. ജാഫര്‍ ,യു ഡി എഫ് നിയോജക മണ്ഡലം ലൈസന്‍ കമ്മിറ്റി അംഗം ബഷീര്‍ ആറങ്ങാടി, വാര്‍ഡ് ട്രഷറര്‍ ഹസ്സൈനാര്‍, കൗണ്‍സിലര്‍ കെ. കെ. ജാഫര്‍, സുഹൈല്‍ എം പി. പി ടി എസ് ഇസ്മയില്‍, മുന്‍ കൗണ്‍സിലര്‍ പി കെ മുഹമ്മദ് കുഞ്ഞി, കെ. കെ.സുബൈര്‍, എ.കെ. അബ്ദുള്ള,സി. എച്. യൂനുസ്, എം. പി. റാഷിദ്, ഹനീഫ കുവൈറ്റ്, ഇക്ബാല്‍ കുവൈറ്റ്, കെ ഇ .സലീം, എം പി മൊയ്തീന്‍ കുഞ്ഞി ഹജി, ടി എച് .ഖാദര്‍ സി കെ അബ്ദുല്‍ സലാം,ഫൈസല്‍ കുവൈറ്റ്, സുപ്രീം മുഹമ്മദ് കുഞ്ഞി,കെ.ഇ. നിസാര്‍,ഇല്യാസ് വടകരമുക്ക്, ഉവൈസ് സി,പി എച് സിനാന്‍എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് സെക്രട്ടറിയും കമ്മിറ്റി കണ്‍വീനറുമായ സി. എച്. മൊയ്ദീന്‍ കുഞ്ഞി സ്വാഗതവും കമ്മിറ്റി ട്രെഷറര്‍ പി. സലാം നന്ദിയും പറഞ്ഞു

error: Content is protected !!