കാഞ്ഞങ്ങാട് : ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷന്‍
41-ാം ജില്ലാസമ്മേളനം
25 , 26 തീയതികളില്‍ കാഞ്ഞങ്ങാട്
വ്യാപാരഭവന്‍
വിനോദ് ലെന്‍സ് മാന്‍, ചിതാനന്ദ അരിഭയല്‍ നഗറില്‍
നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 25 ന്
രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തല്‍,
9.15 ന് ട്രേഡ് ഫെയര്‍ ഉദ്ഘാടനം
സംസ്ഥാന പ്രസിഡന്റ്
എ സി ജോണ്‍സണും
ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം സംസ്ഥാന ട്രഷറര്‍ ഉണ്ണി കൂവോടും
മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം
സംസ്ഥാന വൈസ് പ്രസിഡന്റ് സജീഷ് മണിയും
കാര്‍ഷിക മേള, ക്ഷേമനിധി ക്യാമ്പ് ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി
ഹരീഷ് പാലക്കുന്നും
നിര്‍വ്വഹിക്കും.
10 ന് പ്രകടനം.
11 ന് നടക്കുന്ന പൊതു സമ്മേളനം
തിരക്കഥകൃത്ത്
പി വി ഷാജി കുമാര്‍
ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് ടി വി
സുഗുണന്‍
അധ്യക്ഷനാവും.
സംസ്ഥാന പ്രസിഡന്റ്
എ സി ജോണ്‍സണ്‍,
മുഖ്യപ്രഭാഷണം നടത്തും.സെക്രട്ടറി വി എന്‍ രാജേന്ദ്രന്‍ സ്വാഗതം പറയും
ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി,
വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടക്കും.
സംസ്ഥാന ട്രഷറര്‍
ഉണ്ണി കൂവോട്,
ക്ഷേമനിധി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍
വി അബ്ദുള്‍ സലാം,
വ്യാപാരി വ്യവസായി ഏകോപനസമിതി, കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റ്
പി കെ.ആസിഫ്,
സംസ്ഥാന വൈസ് പ്രസിഡന്റ്
സജീഷ് മണി,
സംസ്ഥാന സെക്രട്ടറി
ഹരീഷ് പാലക്കുന്ന്,
വൈസ് പ്രസിഡന്റ്
വി വി വേണു, ജില്ലാ
അനൂപ് ചന്തേര, ജില്ലാ വൈസ് പ്രസിഡന്‍്
ജോയിന്റ് സെക്രട്ടറി
കെ.സുധീര്‍,
ജില്ലാ വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍
ഷെരിഫ് ഫ്രെയിം ആര്‍ട്ട്, പി ആര്‍ ഒ
രാജീവന്‍ സ്‌നേഹ,
ജില്ലാ വനിതാ വിംഗ് കോര്‍ഡിനേറ്റര്‍
രമ്യ രാജീവന്‍ എന്നിവര്‍ ആശംസകള്‍ നേരും.
ജില്ലാ ട്രഷറര്‍
പ്രജിത്ത് കളര്‍ പ്ലസ് നന്ദി
പറയും. ഉച്ചയ്ക്ക് 2.30: എ ഐയെ കുറിച്ചു ഷിജു സദന്‍ ക്ലാസെടുക്കും
തുടര്‍ന്ന് കലാപരിപാടികള്‍. 26 ന്
പ്രതിനിധി സമ്മേളനം
സംസ്ഥാന പ്രസിഡന്റ്‌റ്
എ സി ജോണ്‍സണ്‍
ഉദ്ഘാടനം ചെയ്യും.
‘പുലര്‍കാലം’ എന്ന വിഷയത്തില്‍ നടന്ന ഫോട്ടോഗ്രാഫി മത്സരത്തില്‍
ബേബി പ്രസാദ്പാലക്കുന്ന്,
സിബി റോയല്‍ വെള്ളരിക്കുണ്ട്,
ഗോവിന്ദന്‍ ചങ്കരന്‍ കാടും
ദിനേശ് ഇന്‍സൈറ്റ്
പ്രത്യേക ജൂറി പരാമര്‍ശവും നേടി. ‘
. ‘ലഹരി എന്ന വിഷയം പ്രമേയമാക്കി നടന്ന വീഡിയോഗ്രാഫി ടെലിഫിലിം മത്സരത്തില്‍ ബാലകൃഷ്ണന്‍ പാലക്കി ഒന്നാം സ്ഥാനവും നവീന്‍ കുമ്പള രണ്ടാം സ്ഥാനവും നേടി. ജില്ലാ പ്രസിഡന്റ് ടി..വി. സുഗുണന്‍, സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന്, ജില്ലാ സെക്രട്ടറി വി. എന്‍. രാജേന്ദ്രന്‍, ജില്ല ട്രഷറര്‍ എന്‍. കെ. പ്രജിത്ത്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. സുധീര്‍, ജില്ല പി.ആര്‍.ഒ രാജീവന്‍ രാജപുരം എന്നിവര്‍സംബന്ധിച്ചു.
