മടിക്കൈ : ബി ജെ പി സ്ഥാനാര്‍ത്ഥിയുടെ നിര്‍ദ്ദേശകന്‍ പിന്‍വലിഞ്ഞു. മടിക്കൈ പന്ത്രണ്ടാം വാര്‍ഡായ ബങ്കളത്ത് സിപിഎം സ്ഥാനാര്‍ത്ഥി പി. ശാന്തിനി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പന്ത്രണ്ടാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി പി. ര ജിതയുടെ നിര്‍ദ്ദേശകന്‍ തെക്കന്‍ ബങ്കളത്തെ ഭാസ്കരനാണ് നിര്‍ദ്ദേശക സ്ഥാനത്തുനിന്ന് ഇന്ന് രാവിലെ ഭരണാധികാരി മുമ്പാകെ എത്തി നിര്‍ദ്ദേശക സ്ഥാനത്ത് നിന്നും പിന്മാറുന്ന വിവരം അറിയിച്ചത്.
