കാഞ്ഞങ്ങാട് :ആദ്യകാല കോണ്‍ഗ്രസ് നേതാവും മുന്‍ നഗരസഭ കൗണ്‍സിലറുമായ കാഞ്ഞങ്ങാട് സൗത്തിലെ രാഘവന് കണ്ണംപാത്തി (81) അന്തരിച്ചു.1990മുതല്‍ 96വരെ നഗരസഭ കൗണ്‍സിലറായിരുന്നു. പതിനാറാം വാര്‍ഡിനെയാണ് പ്രതിനിധീകരിച്ചിരുന്നത്. ഭാര്യ :തങ്കമണി. മക്കള്‍ :റിജേഷ്, അരുണ്‍ പ്രസാദ്, ബാവേഷ്, പരേതനായ ശ്രീനാഥ്.
