വട്ടകല്ല് തട്ട് ഉന്നതിയിലെ കാരിച്ചിയമ്മ അന്തരിച്ചു

കരിന്തളം:വട്ടകല്ല് തട്ട് ഉന്നതിയിലെ കാരിച്ചിയമ്മ (85) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: വിജയന്‍, കുമാരന്‍. മരുമകള്‍ അംബിക (പാടി). സഹോദരങ്ങള്‍ നാരായണി(കുര്‍മാണം), കൃഷ്ണന്‍(ചെമ്പേന)

error: Content is protected !!