നീലേശ്വരം: സ്‌പെയര്‍ പാര്‍ട്‌സ് വ്യാപാരി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ചെറുവത്തൂര്‍ കയ്യൂര്‍ റോഡ് ജംഗ്ഷനില്‍ സ്‌പെയര്‍ പാര്‍ട്‌സ് വ്യാപാരി ചിറപ്പുറം ആലിന്‍ങ്കില്‍ ചൂട്ട്വത്തെ പി വി ജോസഫ് പീടിയേക്കല്‍ (ജോളി 56) ആണ് മരിച്ചത്. അച്ഛന്‍ പരേതനായ വര്‍ഗീസ്, അമ്മ റോസമ്മ. ഭാര്യ:ചിറ്റാരിക്കാല്‍ ഇടപ്പാടിയില്‍ ഷൈന്‍. മക്കള്‍:ഷെല്ലി ജോര്‍ജ് ജോസഫ്, റോസ് ജോസഫ്, ടോം ജോസഫ്. സഹോദരങ്ങള്‍: ജെസി മുല്ലൂര്‍, സജിമോന്‍, വിജിചെല്ലംകോട്ട്.
