കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി വെള്ളിക്കോത്ത് വീണച്ചേരിയിലെ ബി.ചന്ദ്രന്‍ അന്തരിച്ചു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി വെള്ളിക്കോത്ത് വീണച്ചേരിയിലെ ബി.ചന്ദ്രന്‍ (68) അന്തരിച്ചു. പരേതരായ അച്ചുവിന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ബി.സുജയ. മക്കള്‍: സന്ധ്യ, അനില്‍. മരുമകന്‍:ജിതിന്‍ബോസ്.

error: Content is protected !!