ആവിക്കരയിലെ ആര്‍ നിസാമുദ്ദീന്‍ അന്തരിച്ചു

കാഞ്ഞങ്ങാട് : ആവിക്കരയിലെ ആര്‍ നിസാമുദ്ദീന്‍ (85) അന്തരിച്ചു. (ന്യൂക്ലിയര്‍ പവര്‍ സ്റ്റേഷന്‍ കല്‍പ്പാക്കം) മെക്കാനിക്കാരനായിരുന്നു
ഭാര്യ റാബിയ ഷംഷാദ് മക്കള്‍ മുഹമ്മദ് റിയാന്‍, അബ്ദുള്‍റസാഹ്, അസ്മത്ത് ആറാ,റഹേല്‍,റഹ്‌മാന്‍,

error: Content is protected !!