മാവുങ്കാല്‍. പുതിയകണ്ടം അടിയാര്‍കാവ് ശ്രീ കരിഞ്ചാമുണ്ഡി അമ്മ ദേവസ്ഥാനം വൃശ്ചികമാസ സംക്രമപൂജ നാളെ ആഘോഷിക്കുന്നു. തറവാട്ടുകാരണവര്‍ ചന്ദ്ര ബാബു മേലടുക്കം പൂജയ്ക്ക് നേതൃത്വം വഹിക്കും. കര്‍മ്മികളായ രാജു പാണത്തൂര്‍, അനില്‍കുമാര്‍ കല്യാണ്‍ റോഡ്, ഭാസ്‌കരന്‍ കല്യാണ്‍ റോഡ് സുനില്‍കുമാര്‍ കല്യാണ്‍ റോഡ്, മുരളി കല്യാണ്‍ റോഡ്, സുരേഷ് കാസര്‍കോട്, ഹരീഷ് മേലടുക്കം, ഉമ ഏര്യാല്‍,ജയന്തി മേലാടുക്കം, ഭവാനി കാരക്കുഴി തുടങ്ങിയവര്‍സംബന്ധിക്കും.
