ചളിയില്‍ താഴ്ന്നുപോയ ഗര്‍ഭിണിയായ പശുവിനെ അഗ്‌നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി

കാഞ്ഞങ്ങാട് : ചളിയില്‍ താഴ്ന്നുപോയ ഗര്‍ഭിണിയായ പശു അഗ്‌നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി . ആലയിലെ രാജുവിന്റെ അഞ്ചു മാസം ഗര്‍ഭിണിയായ പശുവാണ് ഇന്നലെ പറമ്പിലെ കുണ്ടിലെ ചളിയില്‍ താഴ്ന്നുപോയത്. വിവരം അറിഞ്ഞ് എത്തിയ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫിസര്‍ ഇ ടി മുകേഷ്, എം.പി വിഷ്ണുദാസ് , ഫയര്‍ ആന്റ റെസ്‌ക്യു ഓഫിസര്‍ ഡ്രൈവര്‍ അര്‍ജ്ജുന്‍കൃഷ്ണ ഹോം ഗാര്‍ഡ് കെ നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷിച്ചു

 

error: Content is protected !!