കാഞ്ഞങ്ങാട് : നഗരസഭയിലെ തിര പ്രദേശത്ത് വര്‍ഷങ്ങളായി കോണ്‍ഗ്രസ്സിന് പ്രാതിനിധ്യം വേണമെന്ന ആവശ്യം നലോളം സിറ്റുകള്‍ മൊത്തത്തില്‍ വര്‍ദ്ധനവുണ്ടായ ഇത്തവണയും നിഷ്‌കരുണം നിരാകരിച്ച് തിരദേശ നിവാസികളെ അപമാനിക്കുന്ന മുസ്ലിം ലീഗിന്റെ എകപക്ഷിയവും ധിക്കാരപരവുമായ നിലപാടിനെതിരെ തിരദേശത്ത് പ്രതിഷേധം കനക്കുന്നു
യു ഡി എഫിന്റെ സീറ്റ് വിഭജന ചര്‍ച്ചയില്‍ നിന്നും ഈ വിഷയത്തില്‍ പ്രതിഷേധ സൂചകമായി മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ അദ്ധ്യക്ഷന്‍ ഇറങ്ങിപ്പോയി.സീറ്റ് അനുവദിക്കാത്ത പക്ഷം തിരദേശ നിവാസികളെ അണിനിരത്തി കൊണ്ട് തെരെഞ്ഞെടുപ്പ് ഗോദയിലിറങ്ങനുള്ള ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുയാണ് തിരദ്ദേശത്തെ കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍.
