കേരള കോണ്‍ഗ്രസ് എമ്മില്‍ ഭാര്യയും ഭര്‍ത്താവും മത്സരക്കളത്തില്‍

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് കള്ളാര്‍ ഡി വിഷനിലേക്ക് റീന തോമസിനെയും ബളാല്‍ പഞ്ചായത്തി ലെ കരിവെള്ളടുക്കം വാര്‍ഡിലേക്ക് ഭര്‍ത്താവ് ബിജു തുളി ശേരിയെയും കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥികളായി മത്സരരംഗത്ത് .
കേരള കോണ്‍ഗ്രസ് -എമ്മിന്റെ ഓഫീസ് ചുമതലയുള്ള ജില്ലാ ജനറല്‍ സെക്രട്ടറിയായ ബി ജു തുളിശേരി നേരത്തേയും ബ ളാല്‍ പഞ്ചായത്തംഗമായിരുന്നിട്ടുണ്ട്. കേരള കോണ്‍ഗ്രസ് മഹിളാ വിഭാഗമായ വനിത കോണ്‍ഗ്രസ്-എമ്മിന്റെ ജില്ലാ സെക്രട്ട
റിയായ റീന തോമസ് 2015-20 കാലഘട്ടത്തില്‍ ബളാല്‍ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായിരുന്നു.

error: Content is protected !!