പറക്കളായി അയ്യപ്പ ഭജന മന്ദിരം പ്രതിഷ്ഠാദിന മഹോത്സവം 17 ന്

അമ്പലത്തറ :പറക്കളായി അയ്യപ്പ ഭജന മന്ദിരം പ്രതിഷ്ഠാദിന മഹോത്സവം നവംബര്‍ 17 ന് നടക്കും. രാവിലെ 4 ന് നട തുറക്കല്‍. 4.30 ന്
ഇരിവില്‍ ഐ. കെ. പത്മനാഭ തന്ത്രികളുടെ കാര്‍മ്മികത്വത്തില്‍ മഹാഗണപതിഹോമം. 5 ന് മുദ്ര ധരിക്കല്‍ ചടങ്ങ്. ഉച്ചക്ക് 12 മണി മുതല്‍ അന്നദാനം. വൈകീട്ട് 6.30 ന് ദീപാരാധന, 7ന്വിളക്ക്പൂജ,

error: Content is protected !!