കിളിയളം തൊട്ടി മിച്ചഭൂമി കെ.വി.മാണിക്കം അന്തരിച്ചു.

കരിന്തളം:കിളിയളം തൊട്ടി മിച്ചഭൂമി കെ.വി.മാണിക്കം (90) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചന്തന്‍. മക്കള്‍:ജാനകി, ശാരദ, സുകുമാരന്‍. മരുമക്കള്‍: സി കെ ചന്ദ്രമതി ,പരേതരായ കണ്ണന്‍, എം സി കണ്ണന്‍. സഹോദരങ്ങള്‍: കാര്‍ത്ത്യായണി, പരേതരായരാമന്‍,മുന്തന്‍.

 

 

error: Content is protected !!