മഡിയന്‍ അത്തിക്കല്‍ വീട്ടില്‍ ബാലാമണി അന്തരിച്ചു

കാഞ്ഞങ്ങാട് /അജാനൂര്‍: മഡിയന്‍ അത്തിക്കല്‍ വീട്ടില്‍ ബാലാമണി (60) അന്തരിച്ചു.ഭര്‍ത്താവ് പരേതനായ നാരായണന്‍ . മക്കള്‍: രാജീവന്‍, രാജേഷ് രാധിക. മരുമകള്‍: ഗോപാലകൃഷ്ണന്‍ (മലയാക്കോള്‍).സഹോദരങ്ങള്‍: രാമചന്ദ്രന്‍, പുരുഷോത്തമന്‍, സുകുമാരന്‍ ,രാധ (എരിഞ്ഞിപ്പുഴ). സഞ്ചയനം.വ്യാഴാഴ്ച

error: Content is protected !!