കോട്ടച്ചേരി കുന്നുമ്മലിലെ എന്‍.വി രാധ അന്തരിച്ചു

കാഞ്ഞങ്ങാട്: കോട്ടച്ചേരി കുന്നുമ്മല്‍ സന്തോഷ് നിവാസിലെ എന്‍.വി രാധ (72) അന്തരിച്ചു. ഭര്‍ത്താവ് : മുന്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പരേതനായ പ്രഭാകരന്‍ കളരിക്കല്‍. മക്കള്‍:എന്‍.വി.സന്തോഷ് (എന്‍ജിനിയര്‍), എന്‍.വി. സ്മിത (അധ്യാപിക, അബുദാബി).മരുമകന്‍:കെ.എം.സുധാകരന്‍ ( അബുദാബി) സഹോദരങ്ങള്‍:കര്‍ത്തുഞ്ഞി,കരുണാകരന്‍,കുമാരന്‍,മാധവി,പരേതരായ ശാരദ,കുഞ്ഞമ്പു ,കൃഷ്ണന്‍,ഉണ്ടച്ചി,അമ്മിണി,കുഞ്ഞമ്മ.

error: Content is protected !!