സംസ്ഥാന സ്‌കൂള്‍ പ്രവൃത്തി പരിചയ മേള : മെറ്റല്‍ എംബോസിംഗില്‍ എന്‍.കെ. ആദിരാജിന് എ ഗ്രേഡ്; കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്

പാലക്കാട് നടന്ന സംസ്ഥാന സ്‌കൂള്‍ പ്രവൃത്തി പരിചയ മേളയില്‍ എച്ച് എസ് എസ് വിഭാഗത്തില്‍ മെറ്റല്‍ എംബോസിംഗില്‍ മൂന്നാം സ്ഥാനത്തോടെ എ ഗ്രേഡ് കരസ്ഥമാക്കിയ കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി എന്‍.കെ. ആദിരാജ്. മാവുങ്കാല്‍ പുതിയ കണ്ടത്തിലെ എം.നാരായണന്‍ കുട്ടി, ആഷ ദമ്പതികളുടെമകനാണ്.

 

error: Content is protected !!