കോണ്‍ക്രീറ്റ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് സബാന്‍ താനത്തിങ്കാല്‍ റോഡ് ഉദ്ഘാടനം ചെയ്തു; അജാനൂര്‍ ഗ്രാമ പഞ്ചായത്ത് 21-ാം വാര്‍ഡ് മെമ്പര്‍ സി കെ ഇര്‍ഷാദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു

ചിത്താരി :അജാനൂര്‍ ഗ്രാമ പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി കോണ്‍ഗ്രീറ്റ് പ്രവര്‍ത്തി നടത്തിയ ഇരുപത്തിയൊന്നാം വാര്‍ഡിലെ സബാന്‍ താനത്തിങ്കാല്‍ റോഡ് വാര്‍ഡ് മെമ്പര്‍ സി കെ ഇര്‍ഷാദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.കൃഷ്ണന്‍ താനത്തിങ്കാല്‍ സ്വാഗതവും അഹമ്മദ് കപ്പണക്കാല്‍ അധ്യക്ഷതയും വഹിച്ചു.സി പി സുബൈര്‍,പി കെ അബ്ദുള്ള, ആസിഫ് ബദര്‍നഗര്‍, ജംഷീദ് ചിത്താരി,ഹാരിസ്,വിനോദ് താനത്തിങ്കാല്‍,ദിനേശന്‍,ബിജേഷ്, സുബൈര്‍ കപ്പണക്കാല്‍,മുഹമ്മദ് കപ്പണക്കാല്‍,ഹുസൈന്‍ ദീനാര്‍,കരീം മൈത്രി,അബ്ദുള്‍ കരീം,അബ്ദുള്‍ റഹ്‌മാന്‍, ജാനകി, സുമ,മേഘ, സിന്ധു എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!