മുട്ടുന്തല മഖാം ഉറൂസ് ബ്രോഷര്‍ പ്രകാശനം; വ്യവസായ പ്രമുഖന്‍ എം. ഹമീദ് ഹാജി പ്രകാശനം നിര്‍വ്വഹിച്ചു

കാഞ്ഞങ്ങാട് : മുട്ടുംന്തല ഡിസംബര്‍ 2 മുതല്‍ 10 വരെ നടക്കുന്ന മഖാം ഉറുസ് ബ്രോഷര്‍ പ്രകാശന കര്‍മ്മം വ്യവസായ പ്രമുഖന്‍ എം. ഹമീദ് ഹാജി നിര്‍വ്വഹിച്ചു. ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് അബ്ദുള്‍ റഹ്‌മാന്‍ ഹാജി, വൈസ് പ്രസിഡണ്ട് അബ്ദുള്‍ ഖാദര്‍ ഹാജി റഹ്‌മത്ത് , മൊയ്തു ഹാജി മമ്മു, സെക്രട്ടറി മുഹമ്മദ് കുഞ്ഞി വടക്കന്‍ , ഖത്തിബ് മഷൂദ് ഫൈസി ചോര്‍ക്കള, മുഅസിന്‍ കമറുദ്ധീന്‍ സൈനി, ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ലത്തീഫ് റഹ്‌മത്ത് , വൈസ് ചെയര്‍മാന്‍ മജീദ് ദീനാര്‍, റാഷീദ് കണ്ടത്തില്‍, റഷീദ് ദീനാര്‍, ജോ.. കണ്‍വീനര്‍ ഷെക്കീര്‍ എല്‍.കെ എന്നിവര്‍സംബന്ധിച്ചു

error: Content is protected !!