നീലേശ്വരം പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വി.സുകുമാരി അന്തരിച്ചു

നീലേശ്വരം: പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന റിട്ട: എല്‍.ഐ.സി ഓഫ് ഇന്ത്യ ജീവനക്കാരി വി.സുകുമാരി (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എം. പത്മനാഭന്‍ ( റിട്ട: എല്‍.ഐ.സി. ഓഫ് ഇന്ത്യ).സഹോദരങ്ങള്‍ : വി. നാരായണി (കണ്ണൂര്‍),വി.വിജയലക്ഷമി (കണ്ണൂര്‍), വി.ഭാനുമതി (നീലേശ്വരം), വി.വനജ (കോഴിക്കോട് ), വി. ജനാര്‍ദ്ദനന്‍ (നീലേശ്വരം), പരേതനായ ഡോ.വി.കുഞ്ഞിരാമന്‍.

error: Content is protected !!