കണ്ണോല്‍പടി പാറ്റേന്‍ വീട് തറവാട് പുത്തരി അടിയന്തിരം 10 ന്

പാലക്കുന്ന്: മുദിയക്കാല്‍ പാറ്റേന്‍ വീട് തറവാട് പുത്തരി അടിയന്തിരം നവംബര്‍ 10 ന് തിങ്കളാഴ്ച സമുചിതമായി ആഘോഷിക്കും.
രാവിലെ മുതല്‍ വിവിധ പൂജകള്‍, ഉച്ചയ്ക്ക് വിവിധ മേഖലകളില്‍ ശ്രദ്ധേയമായ നേട്ടംകൈവരിച്ചവരെയും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും അനുമോദിക്കല്‍ . വൈകുന്നേരം ഭജന, മഹാ പൂജ, തണ്ണീലാമൃത് സമര്‍പ്പണം.തുടര്‍ന്ന് തുലാഭാരം, പ്രസാദ വിതരണം, അന്നദാനം.

error: Content is protected !!