മാവിലാക്കടപ്പുറം വലിയപറമ്പ് ഗതാഗത നിയന്ത്രണം

നീലേശ്വരം : പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം നീലേശ്വരത്തിന്റെ പരിധിയില്‍ വരുന്ന മാവിലാക്കടപ്പുറം_ വലിയപറമ്പ് ബ്രിഡ്ജ് റോഡില്‍ മെക്കാഡം ടാറിങ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ നവംബര്‍ 7 മുതല്‍ 7 ദിവസത്തേക്ക് ഈ റോഡില്‍ ഭാഗികമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു

error: Content is protected !!