മുന്‍ പ്രവാസി മാണിക്കോത്ത് ആക്കോടന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്:മുന്‍ പ്രവാസി മാണിക്കോത്ത് ആക്കോടന്‍ ബാലകൃഷ്ണന്‍ (71) അന്തരിച്ചു. ഭാര്യ: പരേതയായ ബാലമണി.
മക്കള്‍:സ്‌നേഹലത, ഷിബു, നിതീഷ് (ഇരുവരും ഗള്‍ഫ്). മരുമക്കള്‍:പൂര്‍ണിമ, അനുശ്രീ,പരേതനായ സുരേഷ്.സഹോദരന്‍: കുഞ്ഞികണ്ണന്‍ ആക്കോട്ട്.

error: Content is protected !!