രാവണീശ്വരം : ആദ്യകാല കര്‍ഷക സംഘം പ്രവര്‍ത്തക കുന്നുപാറയിലെ ചിറ്റമ്മ (88) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പള്ളത്താന്‍.
മക്കള്‍ കൃഷ്ണന്‍ തൊടുപ്പനം, ഭാസ്‌കരന്‍ മട്ടന്നൂര്‍, എസ് നാരായണന്‍ കുന്നുപാറ. മരുമക്കള്‍ സാവിത്രി ബാര, പ്രമീള മട്ടന്നൂര്‍,രാധ കാലിയടുക്കം
