ഷോട്ടോക്കാന്‍ കരാട്ടെ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ബെല്‍റ്റ് നല്‍കി

നീലേശ്വരം: രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരിശീലനം നടത്തിവരുന്ന ഷോട്ടോക്കാന്‍ കാരാട്ടെ താരങ്ങള്‍ക്ക് ഷോട്ടോക്കാന്‍ കരാട്ടെ അക്കാദമിയുടെ ബെല്‍റ്റ് വിതരണം ചെയ്തു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് വിനോദ്കുമാര്‍ അരമന ഉദ്ഘാടനം ചെയ്തു. വിവിധ വിഭാഗങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 25 വിദ്യാര്‍ഥിനികള്‍ക്കുള്ള ബെല്‍റ്റ് പിടിഎ പ്രസിഡണ്ടും, ഹെഡ്മിസ്ട്രസ് കലാ ശ്രീധരും വിതരണം ചെയ്തു. മുഖ്യ പരിശീലകന്‍ രാജേഷ് അതായാല്‍, ആരതി ബാബു എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!