വിജിലന്‍സ് ഡിവൈഎസ്പി വി .ഉണ്ണികൃഷ്ണന് ‘ബാഡ്ജ് ഓഫ് ഓണര്‍ ഫോര്‍ എക്‌സലെന്‍സ് ഇന്‍വെസ്റ്റിഗേഷന്‍’ പുരസ്‌കാരം

കാഞ്ഞങ്ങാട് : 2024 ലേ സംസ്ഥാന വിജിലന്‍സ് മേധാവിയുടെ ഉന്നത ബഹുമതിയായ ‘ബാഡ്ജ് ഓഫ് ഓണര്‍ ഫോര്‍ എക്‌സലെന്‍സ് ഇന്‍വെസ്റ്റിഗേഷന്‍’ പുരസ്‌കരത്തിന് വി ഉണ്ണികൃഷ്ണന്‍ അര്‍ഹനായി. വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ കാസര്‍കോട് യൂണിറ്റ് ഡെപ്യൂട്ടി പോലീസ്സൂപ്രണ്ടാണ്.

error: Content is protected !!