പൂച്ചക്കാട് പാറമ്മല്‍ ഹൗസില്‍ പി. മനോഹരന്‍ അന്തരിച്ചു

പൂച്ചക്കാട്: പാറമ്മല്‍ ഹൗസില്‍ പി. മനോഹരന്‍ (57) അന്തരിച്ചു.
പിതാവ് പരേതനായ പി. രാഘവന്‍, മാതാവ് :കൊറപ്പാളു. ഭാര്യ: വിലാസിനി (സിപിഎം പൂച്ചക്കാട് ബ്രാഞ്ച് അംഗം).
മക്കള്‍: മനീഷ,മഞ്ജുഷ, മയൂഷ, മരുമക്കള്‍: ജിഷ്ണു മാങ്ങാട്, പ്രിജേഷ് നെല്ലിയടുക്കം,
സഹോദരങ്ങള്‍, : പ്രകാശന്‍ നാട്ടാംങ്കല്ല്, പുരുഷോത്തമന്‍ പാറമ്മല്‍, തങ്കമണി നാട്ടാംങ്കല്ല്,സീമകുശാല്‍നഗര്‍.

error: Content is protected !!