വാഴക്കോട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം നവംബര്‍ 25,26,27 തീയ്യതികള്‍

കോട്ടപ്പാറ :വാഴക്കോട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം നവംബര്‍ 25,26,27നും തുമ്പയില്‍ ശ്രീ ചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവം 2026 ഫെബ്രുവരി 2, 3, 4, 5 തീയതികളില്‍ നടത്തുവാന്‍
ക്ഷേത്ര ജനറല്‍ ബോഡി യോഗം തിരുമാനിച്ചു.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി എസ് ശശിധരന്‍ മാസ്റ്റര്‍ അധ്യക്ഷനായി.
ക്ഷേത്ര സംരക്ഷണ സമിതി ജില്ല പ്രസിഡന്റ് ടി രമേശന്‍ മുഖ്യ പ്രഭാഷണം നടത്തി.
വാര്‍ഡ് മെമ്പര്‍ എ വേലായുധന്‍, ക്ഷേത്രം മേല്‍ശാന്തി എം ശങ്കരന്‍ നമ്പൂതിരി, മാതൃ സമിതി പ്രസിഡന്റ് ഉഷ കുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ക്ഷേത്ര ദേവസ്വം സെക്രട്ടറി എം തമ്പാന്‍ സ്വാഗതവും
ക്ഷേത്രം സെക്രട്ടറി
കുമാരന്‍ പുളിക്കാന്‍ നന്ദിയും പറഞ്ഞു.
ആഘോഷ സമിതി
ഭാരവാഹികളായി
കെ പി സുകുമാരന്‍ കക്കട്ടില്‍
(പ്രസിഡന്റ്), കെ. ഗോപാലകൃഷ്ണന്‍ കക്കട്ടില്‍,
പി കൃഷ്ണന്‍ പുളിക്കാല്‍
(വൈസ് പ്രസിഡന്റുമാര്‍),
എം വി.അജിത് കുമാര്‍ പുല്ലൂര്‍ വീട്
(സെക്രട്ടറി),
ഗിരീഷ് അരിക്കര,
ശ്രീനേഷ് വാഴക്കോട്
(ജോയിന്റ് സെക്രട്ടറിമാര്‍),
രാജു പനക്കൂല്‍
(ഖജാന്‍ജി)
ഉണ്ണി കുന്നത്തു മൂല,
രമേശന്‍ വാഴക്കോട്,
നാരായണന്‍ കൊരവന്തല ,
അക്ഷയ് കക്കട്ടില്‍,
അജിത്ത് ശിവജി നഗര്‍,ശ്രീഹരി ശിവജി ,
അശോകന്‍ ശിവജി
മണികണ്ഠന്‍ കോട്ടപ്പാറ ,
ജയകൃഷ്ണന്‍,
ജയന്‍ തൈവളപ്പ് എന്നിവരാണ്
കമ്മിറ്റിയംഗങ്ങള്‍.

error: Content is protected !!