നീലേശ്വരം:കിണാവൂര് മുതുവലത്ത് ഐക്കോടന് കുടുംബാംഗം ബിരിക്കുളം പ്ലാത്തടത്തെ എ.വി. കാര്ത്യായണിയമ്മ (74)അന്തരിച്ചു. ഭര്ത്താവ്: കുറുവാടന് അപ്പു നായര് , മക്കള്: എ.സുധാകരന് ( കോണ്ഗ്രസ് സേവാ ദള് ജില്ലാ മുന് ചീഫ് ഓര്ഗനൈസര്,
കെ എസ്ഇബി ഭീമനടി), എ.വി.സുമ (കാഞ്ഞങ്ങാട് സൗത്ത്),എ.വി.സുലേഖ(സുവര്ണവല്ലി) മരുമക്കള്: സൗമ്യ മോള് ,ഡോ: സി.പി.വി. വിജയകുമാര് ( കാഞ്ഞങ്ങാട് സൗത്ത്),പങ്കജാക്ഷന് ( പട്ടേന കെഎസ്ഇബി ഓവര് സിയര് എസ് ആര് എസ് കാസര്കോട് ).സഹോദരങ്ങള്:ലളിത ,തങ്കമണി,സുലോചന , പ്രേമരാജന്,പരേതനായ മനോഹരന്.
