രാവണേശ്വരത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ കെ.വി. കുഞ്ഞിരാമന്‍ കല്ല് വരമ്പത്ത് അന്തരിച്ചു.

രാവണീശ്വരം : രാവണേശ്വരത്തെ ആദ്യകാലകമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ കെ.വി. കുഞ്ഞിരാമന്‍ കല്ല് വരമ്പത്ത്(90) അന്തരിച്ചു. രക്തസാക്ഷി സ കല്ല് വരമ്പത്ത് അപ്പക്കുഞ്ഞിയുടെ സഹോദരി കുഞ്ഞമ്മയമ്മയുടെ മകനാണ് .
നെല്ലടുപ്പ് സമരത്തിന്റെ ഭാഗമായി കുഞ്ഞമ്മ അമ്മക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‌ക്കേണ്ടി വന്നിട്ടുണ്ട്. കുഞ്ഞിരാമന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെ രാവണീശ്വരം നെല്ലടുപ്പ് സമരവുമായി ബദ്ധപ്പെട്ട് ഒളില്‍ കഴിഞ്ഞിരുന്ന സഖാക്കള്‍ക്ക് കത്തുകളും സര്‍ക്കുലറുകളും കൈമാറുന്ന ഉത്തരവാദത്വം പാര്‍ട്ടി നേതൃത്വം എല്പിച്ചത്. ഭാര്യ: പരേതയായ കെ. ജാനകി.
മക്കള്‍ :നളിനി, ബാബുരാജ്, സുമ , ശാലിനി.
മരുമക്കള്‍: ദാമു, ദിവാകരന്‍, ഷിധിന്‍ .
സഹോദരന്‍: പരേതനായചെറിയപ്പ.

error: Content is protected !!