വെള്ളിക്കോത്ത് എല്‍പി സ്‌കൂളിനു സമീപത്തെ രുഗ്മിണീദേവി അന്തരിച്ചു

വെള്ളിക്കോത്ത്: എല്‍പി സ്‌കൂളിനു സമീപം ശ്രീമഹാമായയിലെ രുഗ്മിണീദേവി (ആശമ്മ-89) അന്തരിച്ചു. ഭര്‍ത്താവ്: വെള്ളിക്കോത്ത് ടൗണിലെ ആദ്യകാല വ്യാപാരി പരേതനായ ബി. ലക്ഷ്മണ കാമത്ത്. മക്കള്‍: നിര്‍മല യു. പൈ(കാസര്‍കോട്), മുകുന്ദറായ കാമത്ത് (മുന്‍ മാനേജര്‍, കേരള ഗ്രാമീണ്‍ ബാങ്ക്), വിമല എ. റാവു(മംഗളൂരു ), മീനാക്ഷി ജി. ഷേണായ്(കുമ്പള), ജ്യോതി ജെ. ഭട്ട്(വിട്ള). മരുമക്കള്‍: ബിന്ദു എം. കാമത്ത്(പാലക്കാട്), ഗോപാലകൃഷ്ണ ഷേണായ്(കുമ്പള), ജയറാം ഭട്ട്(യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി മുന്‍ ഉദ്യോഗസ്ഥന്‍, വിട്‌ള) പരേതരായ ഉമാനാഥ് പൈ,അരുണ്‍റാവു.

error: Content is protected !!