ഉദുമ :മാങ്ങാട്ടെ എംജി ഹൗസിലെ എം ജാനകി (75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എം ഗോപലന്‍. മക്കള്‍: മധുസുധനന്‍ മാങ്ങാട് പുഷ്പലതനെല്ലിയടക്കം തറവാട്,സുഗന്ധി കുശാല്‍ നഗര്‍ (അദ്ധ്യാപക നൂറല്‍ ഹുദ്ദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കോട്ടി ക്കുളം) മരുമക്കള്‍ ബിന്ദു, അരമങ്ങാനം നാരായണന്‍നെല്ലിയടക്കം തറവാട് സുരേശന്‍ കുശാല്‍നഗര്‍ . സഹോദരങ്ങള്‍ കുട്ട്യന്‍,കുഞ്ഞിരാമന്‍, ബാബു, ചോയിച്ചി പരേതരായ അമ്പു, കൊട്ടന്‍ , കാരിച്ചി, കൃഷ്ണന്‍ സഞ്ജയനം തിങ്കളാഴ്ച
