പടന്നക്കാട്:കല്ലൂരാവിയിലെ എം. റുഖിയ (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എന്‍. കെ. യൂസഫ്. മക്കള്‍: എം അസീസ് (സീനിയര്‍ സുപ്രണ്ട് ഗവ. ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷന്‍ തലശ്ശേരി ), നസീമ, റഷീദ , ഹാഫിസ് (ദീപാ ഗോള്‍ഡ് ), മരുമക്കള്‍: കെ പി ഇബ്രാഹിം ( പഴയ കടപ്പുറം), കെ എച്ച് ഹമീദ്(ബല്ലാകടപ്പുറം) ,എം കെഹസീന (കരുവാച്ചേരി). സഹോദരങ്ങള്‍: അബൂബക്കര്‍, മൊയ്തു, കുഞ്ഞഹമ്മദ് (കെ എസ് ആര് ടി സി കണ്ടക്ടര്‍), ബിഫാത്തിമ, കുഞ്ഞാമിന,ഹാജറ.
