കരിന്തളം:ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കിനാനൂര്‍ കരിന്തളം മണ്ഡലം മുന്‍പ്രസിഡണ്ടും, കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയംഗവുമായിരുന്ന വേളൂരിലെ എം ചന്ദ്രന് (83) അന്തരിച്ചു. ഭാര്യ : കല്യാണി. മക്കള്‍: ശിവദാസന്‍ കരിവെള്ളൂര്‍, പ്രസന്ന ചീമേനി, ഉമേശന് വേളൂര്‍(കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്) പ്രേമലത പള്ളിക്കര . മരുമക്കള്‍: ഗംഗാധരന് , സുരേഷ്, വസന്തി, പരേതയായ ശ്രീജ തച്ചങ്ങാട്. സംസ്ക്കാരംഉച്ചയ്ക്ക്.
